ഫേസ്ബുക്കിലെ നിങ്ങളുടെ നാലു വിവരങ്ങൾ അപ്രത്യക്ഷമാകുന്നു !
2022 ഡിസംബർ 1 മുതൽ ഫേസ്ബുക്കിൽ നിങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന നാലു വിവരങ്ങൾ ഫേസ്ബുക് നീക്കം ചെയ്യുന്ന വിവരം ഇതിനോടകം തന്നെ നിങ്ങളിൽ പലരും അറിഞ്ഞിരിക്കും , ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മേറ്റയുടെ അറിയിപ്പനുസരിച്ച നാലു വ്യക്തി വിവരങ്ങളാണ് ഒഴിവാക്കുന്നത് . ഇതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നമുക്ക് ഫേസ്ബുക്കിൽ നിന്ന് ലഭിച്ചിട്ടുട്ടുണ്ടാകും . പക്ഷെ പലരും അത് നോക്കുക പോലും ചെയ്ത് അവഗണിച്ചിട്ടുണ്ടാകും . നഷ്ടപെടുന്ന വിവരങ്ങൾ ഇവയെല്ലാം ആയിരിക്കും · ➤ പൊളിറ്റിക്കൽ വ്യൂസ് (POLITICAL VIEWS ) · ➤ റിലീജിയസ് വ്യൂസ് (RELIGIOUS VIEWS ) · ...