മൊബൈൽഫോണുകളെ ബാധിക്കുന്ന (SOVA) വൈറസ് വരുന്നു ! മോചനദ്രവ്യം ചോദിക്കാൻ 😳, എന്തൊക്കെ ശ്രദ്ധിക്കണം?
ഫോണുകളിലെ ഫയലുകൾ ലോക്ക് ചെയ്ത ശേഷം മോചന ദ്രവ്യം ആവശ്യപ്പെടുന്ന സോവ വൈറസ് ഇന്ത്യയിലേക്കും എത്തുന്നതായി സൂചന . ഇന്ത്യയിലെ ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളെ ലക് ഷ്യം വയ്ക്കുന്ന ഈ വൈറസ് സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര IT മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം . ഈ വൈറസ് നമ്മുടെ ഫോണിൽ കടന്നുകൂടിയാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടേറിയതാണ് . ഈ വൈറസിന്റെ പുതിയ പതിപ്പാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് . വൈറസ് ഫോണിൽ എത്തിക്കഴിഞ്ഞാൽ ഫോണിലെ ഫയലുകൾ എൻക്രിപ്ട് ചെയ്ത തുറക്കാൻ കഴിയാത്ത രീതിയിൽ ആക്കുകയാണ് സോവ വൈറസിന്റെ പുതിയ വേർഷനിൽ കാണുന്ന രീതി . തുടർന്ന് ഉപഭോക്താവിന് ഫയലുകൾ വീണ്ടെടുക്കാൻ വൻതുക മോചന ദ്രവ്യം അയി നൽകേണ്ടി വരുന്നു മുൻപ് കമ്പ്യൂട്ടറുകളെ ഇത്തരത്തിൽ ബാധിക്കുന്ന റാൻസം വെയേർ വൈറസുകൾ ലോകത്തെ അപ്പാടെ മുൾമുനയിൽ നിർത്തിയതായിരുന്നു അവയ്ക്കു പിന്നാലെ ആണ് ഇപ്പോൾ ഫോണുകളെ ബാധിക്കുന്ന സോവ വൈറസ് എങ്ങനെയാണ് ഇതിന്റെ ആക്രമണം ഗൂഗ...