Posts

മൊബൈൽഫോണുകളെ ബാധിക്കുന്ന (SOVA) വൈറസ് വരുന്നു ! മോചനദ്രവ്യം ചോദിക്കാൻ 😳, എന്തൊക്കെ ശ്രദ്ധിക്കണം?

Image
    ഫോണുകളിലെ ഫയലുകൾ ലോക്ക് ചെയ്ത ശേഷം മോചന ദ്രവ്യം ആവശ്യപ്പെടുന്ന സോവ വൈറസ് ഇന്ത്യയിലേക്കും എത്തുന്നതായി സൂചന . ഇന്ത്യയിലെ ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളെ ലക് ‌ ഷ്യം വയ്ക്കുന്ന ഈ വൈറസ് സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര IT മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം . ഈ വൈറസ് നമ്മുടെ ഫോണിൽ കടന്നുകൂടിയാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടേറിയതാണ് . ഈ വൈറസിന്റെ പുതിയ പതിപ്പാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് . വൈറസ് ഫോണിൽ എത്തിക്കഴിഞ്ഞാൽ ഫോണിലെ ഫയലുകൾ എൻക്രിപ്ട് ചെയ്ത തുറക്കാൻ കഴിയാത്ത രീതിയിൽ ആക്കുകയാണ് സോവ വൈറസിന്റെ പുതിയ വേർഷനിൽ കാണുന്ന രീതി . തുടർന്ന് ഉപഭോക്താവിന് ഫയലുകൾ വീണ്ടെടുക്കാൻ വൻതുക മോചന ദ്രവ്യം അയി നൽകേണ്ടി വരുന്നു   മുൻപ് കമ്പ്യൂട്ടറുകളെ ഇത്തരത്തിൽ ബാധിക്കുന്ന റാൻസം വെയേർ വൈറസുകൾ ലോകത്തെ അപ്പാടെ മുൾമുനയിൽ നിർത്തിയതായിരുന്നു അവയ്ക്കു പിന്നാലെ ആണ് ഇപ്പോൾ ഫോണുകളെ ബാധിക്കുന്ന സോവ വൈറസ്     എങ്ങനെയാണ് ഇതിന്റെ ആക്രമണം   ഗൂഗ...

ഫേസ്ബുക്ക് തകരുകയാണോ ? എന്താണ് META യിൽ സംഭവിക്കുന്നത്

Image
  ലോകത്തിലെ സമൂഹ മാധ്യമ കമ്പനികളിലെ ഭീമന്മാരായ മെറ്റാ   വൻനഷ്ടത്തിലൂടെ ആണ് കടന്നു പോകുന്നതെന്നു ആണ് ടെക് ലോകത്തിലെ പുതിയ വാർത്ത . 2004 ഫെബ്രുവരിയിൽ മാർക്ക് സുക്കെർബർഗിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഫേസ്ബുക് മുൻ വർഷങ്ങളിൽ വളർച്ചയിൽ വൻ കുതിപ്പായിരുന്നു നടത്തിയിരുന്നത് . വാട്സ്ആപ് , ഇൻസ്റ്റാഗ്രാം പോലെ തങ്ങൾക്കു ചെറിയ രീതിയിൽ എങ്കിലും മത്സരം നേരിടേണ്ടിവരുന്ന കമ്പനികളെ വൻ വിലക്ക് ഏറ്റെടുത്തുകൊണ്ടും ടെക് ലോകത്തെ വമ്പന്മാരായി വാഴുകയായിരുന്നു ഫേസ്ബുക് . കമ്പനി മേധാവിയായ മാർക്ക് സുക്കെർബർഗ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു .. കഴിഞ്ഞ വര്ഷം ആണ് ഫേസ്ബുക് , വാട്സാപ്പ് , ഇൻസ്റ്റാഗ്രാം എന്നീ കമ്പനികളുടെ മാതൃ സ്ഥാപനമായി മെറ്റാ   സ്ഥാപിതമായത് .   പക്ഷെ   ഇപ്പോൾ മെറ്റാ കമ്പനി തകർന്നടിയുകയായി ആണ് വാർത്തകൾ പുറത്തുവരുന്നത് . മാർക്ക് സുക്കെർബർഗിന് തന്റെ സമ്പത്തിൽ 61 ശതമാനം ആണ് ഈ വര്ഷം നഷ്ടം . അതായത് ഈ വര്ഷം മാത്രം അദ്ദേഹത്തിന് ഏകദേശം 70 ബില്യൺ ഡോളർ...

എന്താണ് ഇ -റുപ്പി ? എങ്ങനെ ഇ -റുപ്പി ഇടപാട് നടത്താം (what is e-rupee ? how to use it)

Image
                                      പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഓഗസ്റ്റ് 2- ന് ഡിജിറ്റൽ പേയ് ‌ മെന്റ് സൊല്യൂഷൻ ഇ - രൂപി അവതരിപ്പിച്ചിരുന്നു . ഡയറക് ‌ ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT ) കൂടുതൽ ഫലപ്രദമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഡിജിറ്റൽ പേയ് ‌ മെന്റിനായുള്ള പണരഹിതവും കോൺടാക് ‌ റ്റില്ലാത്തതുമായ ഉപകരണമാണ് e-RUPI. ഇത് ഡിജിറ്റൽ ഭരണത്തിന് പുതിയ മാനം നൽകും . ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി ലയിപ്പിച്ച ഡിജിറ്റൽ ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭം .   e-RUPI എന്നത് ഒരു ഡിജിറ്റൽ വൗച്ചറാണ് , അത് ഒരു SMS അല്ലെങ്കിൽ QR കോഡിന്റെ രൂപത്തിൽ ഗുണഭോക്താവിന് തൻ്റെ മൊബൈൽ ഉപകരണത്തിൽ ലഭിക്കുന്നു . വൗച്ചർ പ്രീ - പെയ്ഡ് വൗച്ചറിന്റെ രൂപത്തിലാണ് , അത് സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് റിഡീം ചെയ്യാം . ഒരു കാർഡ് , ഡിജിറ്റൽ പേയ് ‌ മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക് ‌ സസ് ...

ഫേസ്ബുക്കിലെ നിങ്ങളുടെ നാലു വിവരങ്ങൾ അപ്രത്യക്ഷമാകുന്നു !

Image
                                                                  2022 ഡിസംബർ 1 മുതൽ ഫേസ്ബുക്കിൽ നിങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന നാലു വിവരങ്ങൾ ഫേസ്ബുക് നീക്കം ചെയ്യുന്ന വിവരം ഇതിനോടകം തന്നെ നിങ്ങളിൽ പലരും അറിഞ്ഞിരിക്കും , ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മേറ്റയുടെ അറിയിപ്പനുസരിച്ച നാലു വ്യക്തി വിവരങ്ങളാണ് ഒഴിവാക്കുന്നത് . ഇതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നമുക്ക് ഫേസ്ബുക്കിൽ നിന്ന് ലഭിച്ചിട്ടുട്ടുണ്ടാകും . പക്ഷെ പലരും അത് നോക്കുക പോലും ചെയ്ത് അവഗണിച്ചിട്ടുണ്ടാകും . നഷ്ടപെടുന്ന വിവരങ്ങൾ ഇവയെല്ലാം ആയിരിക്കും ·            ➤ പൊളിറ്റിക്കൽ വ്യൂസ് (POLITICAL VIEWS   ) ·             ➤ റിലീജിയസ് വ്യൂസ്   (RELIGIOUS VIEWS   ) ·             ...